• Gplus
  • Facebook
  • Youtube
  • Youtube
  • Mail

  • Home
  • Treatment
  • videos
  • Events
  • Blog
  • Contact

Archive for month: November, 2014

You are here: Home » 2014 » November

തേനിന്‍റെ ഔഷധ ഗുണവും ഉപയോഗ ക്രമവും

November 4, 2014
November 4, 2014

 

 

 

തേന്‍ ഒരു സന്പൂര്‍ണ്ണ പോഷകാഹാരമാണ്. നാം കഴിക്കുന്ന ഭക്ഷണം കൊണ്ട് ശരീരത്തിന് തികയാതെ വരുന്ന പോഷകക്കുറവ് നികത്താന്‍ നിത്യവും ഒരൗസ് വീതം തേന്‍ കുടിച്ചാല്‍ മതി.

തേന്‍ ഒരു ശുദ്ധീകരണ വസ്തു കൂടിയാണ്. ഭക്ഷണം, വെള്ളം, വായു എന്നിവയിലൂടെ ശരീരത്തില്‍ കടന്ന് കൂടുന്ന മാലിന്യങ്ങള്‍ തേന്‍ കുടിച്ചുകൊണ്ടിരുന്നാല്‍ എളുപ്പത്തില്‍ പുറന്തള്ളപ്പെടും.
മനുഷ്യ ശരീരത്തിനാവശ്യമായ എണ്‍പതോളം പോഷകങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട് വിറ്റാമിന്‍ ബി.2, വിറ്റാമിന്‍ സി.4, വിറ്റാമിന്‍ സി, ഗ്ലൂക്കോസ്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സള്‍ഫര്‍, ഫോസ്ഫറസ്, കോപ്പര്‍, എന്‍സൈംസ്, മിനറല്‍ സാള്‍ട്ട്, മീഥൈന്‍ ക്ലോറിന്‍, എര്‍ലോസ്, സോഡിയം സിലിക്ക, സിലിക്കണ്‍, മാംഗനീസ്, ഇരുന്പ്, നിക്കല്‍, അലുമിനീയം, ബോറോണ്‍, കരോട്ടിന്‍, ഡയസ്ടേഡ്, ടാനിക്കാസിഡ്, ഫോസ്ഫോറിക്കാസിഡ്, സിട്രിക്ക് ആസിഡ്, ഫോര്‍മിക്കാസിഡ്, മാലിക്കാസിഡ്, ടാര്‍ട്ടാറിക്കാസിഡ്, സക്കസിനിക്കാസിഡ്, കാപ്രിക്കാസിഡ്, വാലറിക്കാസിഡ്, അമിനോ ആസിഡ്, ന്യൂഗ്ലിക്കാസിഡ്, യീസ്റ്റുകള്‍ എന്നിവ ഇവയില്‍ ചിലതു മാത്രമാണ്.
അതിഥികളെ സല്‍ക്കരിക്കാന്‍ തേന്‍വെള്ളമാണ് അത്യുത്തമം.

1. പ്രതിരോധശക്തി വര്‍ദ്ധിക്കുവാനും പൊതു ആരോഗ്യ രക്ഷക്കും (ഏതു പ്രായക്കാര്‍ക്കും) ; രാവിലെയും വൈകിട്ടും കാലിവയറ്റില്‍ ശുദ്ധ ജലത്തിലോ ഇളം ചൂടു വെള്ളത്തിലോ അര ഔണ്‍സ് വീതം ചേര്‍ത്ത് കഴിക്കുക.
2. കുട്ടികളുടെ ചുമക്ക:് അര സ്പൂണ്‍ തേന്‍ വീതം അത്രയും ചെറുനാരങ്ങ നീര് ചേര്‍ത്ത് ദിവസം രണ്ടോ മൂന്നോ നേരം വീതം കൊടുക്കുക.
3. ചുമക്കും നെഞ്ച് വേദനക്കും : ജീരകപ്പൊടിയും ചുക്കു
പൊടിയും ചേര്‍ത്ത് രണ്ടോ മൂന്നോ നേരം വീതം തേനില്‍ സേവിക്കുക.
4. കഫക്കെട്ടിന് : കന്നികൂര്‍ക്കയില നീരില്‍ ഒരു സ്പൂണ്‍ തേന്‍വീതം രണ്ടോ മൂന്നോ നേരം കൊടുക്കുക
5. തലകറക്കത്തിന് : പച്ച നെല്ലിക്ക ചതച്ച് പുതിയ മണ്‍ പാത്രത്തിലിട്ട് വെള്ളമൊഴിച്ച് വെക്കുക. പിറ്റേന്ന് രാവിലെ പിഴിഞ്ഞെടുത്ത് മൂന്ന് ഔണ്‍സ് വീതം നാല് നേരം തേന്‍ ചേര്‍ത്ത് കഴിക്കുക.
6 ശ്വാസം മുട്ടലിന് : കുരുമുളകും എള്ളും ചേര്‍ത്ത് പൊടിച്ചതില്‍ തേന്‍ ചേര്‍ത്ത് ഒരു ടീസ്പൂണ്‍ വീതം 4–5 നേരം കഴിക്കുക.
7. ചുമ, ശ്വാസം മുട്ടലിന് : ചെറിയ ആടലോടകത്തിന്‍റെ ഇല കുത്തിപ്പിഴിഞ്ഞ നീര് ഒരു സ്പൂണെടുത്ത് അത്രയും തേനും ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിക്കുക.
8. കാമവര്‍ദ്ധനവിന് : നെല്ലിക്ക, ഞെരിഞ്ഞില്‍ ഇവ സമം പൊടിച്ച് തേന്‍ ചേര്‍ത്ത് പതിവായി കഴിക്കുക.
9. ശരീരം പുഷ്ടിപ്പെടാന്‍ : ഒരു ഗ്ലാസ് തേങ്ങാപ്പാലില്‍ അര ഔണ്‍സ് തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുക.
10. തടികുറക്കാന്‍ : തേന്‍ ചൂടുവെള്ളത്തിലൊഴിച്ച് കാലിവയറ്റില്‍ കഴിക്കുക.
11. അപസ്മാരത്തിന് ബ്രഹ്മി രസത്തില്‍ തേനും വയന്പും ചേര്‍ത്ത് പതിവായി ഉപയോഗിക്കുക.
12. ബ്ലഡ് പ്രഷറിന് : ഇഞ്ചി ഇടിച്ചുപിഴിഞ്ഞ ചാറില്‍ അല്‍പം തേന്‍ ചേര്‍ത്ത് പതിവായി ഉപയോഗിക്കുക.
13. പനിക്കും ജലദോഷത്തിനും : അമൃതിന്‍റെ പച്ചവള്ളിയുടെ നീര് അര ഔണ്‍സ് വീതം ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ഉപയോഗിക്കുക.
14. കവിളുകള്‍ തുടിക്കാന്‍ : ഒരു ടീസ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ തുളസി നീരും കാലത്ത് വെറും വയറ്റില്‍ 60 ദിവസം കഴിക്കുക.
15. സൗന്ദര്യ വര്‍ദ്ധനവിന് : സൗന്ദര്യമുള്ള പഴങ്ങള്‍ കൂടുതല്‍ കഴിക്കുക. നിത്യവും ഒരൗണ്‍സ് വീതം തേന്‍ കഴിക്കുക.
16. ഹൃദ്രോഗത്തിന് : ഒരു ഗ്ലാസ്സ് ഉണ്ണിപ്പിണ്ടി നീരില്‍ രണ്ട് സ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെയും വൈകിട്ടും വെറും വയറ്റില്‍ കഴിക്കുക.
17. ശരീര കാന്തിക്ക് : ഒരു ടീസ്പൂണ്‍ തേന്‍, ഒരു ഗ്ലാസ്സ് കാരറ്റ്, മൂന്ന് ടീസ്പൂണ്‍ വെള്ളരിക്ക നീര് ഇവ സ്ഥിരമായി രാത്രി ഭക്ഷണമാക്കുക.
18. മുഖത്തെ ചുളിവ് മാറ്റാന്‍ : ഒരു ടീസ്പൂണ്‍ തേനും കാല്‍ ടീസ്പൂണ്‍ കാരറ്റ് നീരും ചേര്‍ത്ത് മുഖത്ത് പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. നിത്യവും ചെയ്യുക.
19. തീ പൊള്ളിയാല്‍ : ഉപ്പ് കുറുകെ കലക്കി പൊള്ളി ഭാഗത്ത് തേക്കുക. ഉപ്പ് വെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് ആ ഭാഗം പൊതിയുക. നീറ്റല്‍ മാറിയാല്‍ തുണി മാറ്റി തേന്‍ പുരട്ടുക.
20. ഗ്യാസ് ട്രബിളിന് : ചൂടു വെള്ളത്തില്‍ ഒരു സ്പൂണ്‍ തേനും പകുതി ചെറുനാരങ്ങാനീരും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക. രണ്ട് മണിക്കൂറിന് ശേഷം ആഹാരം കഴിക്കുക.
21. കൃമിക്ക് : പേരക്കയോ പച്ചപപ്പായയോ കഴിക്കുക 2 സ്പൂണ്‍ വീതം തേനും കഴിക്കുക.
22. ഗര്‍ഭമലസാതിരിക്കാന്‍ : ഒരു സ്പൂണ്‍ തേനും ബദാം, അണ്ടിപ്പരിപ്പുകള്‍, മുളപ്പിച്ച ചെറുപയര്‍ എന്നിവയും ദിവസം മൂന്ന് നേരം കഴിക്കുക.
23. മുലപ്പാല്‍ വര്‍ദ്ധനവിന് : ദിവസം അര ഔണ്‍സ് തേനും ഈത്തപഴവും മുളപ്പിച്ച ചെറുപയറും ചേര്‍ത്ത് കഴിക്കുക.
24. ബുദ്ധിശക്തിക്ക് : രാത്രി ഭക്ഷണത്തിന് ശേഷവും രാവിലെ വെറും വയറ്റിലും ഓരോ സ്പൂണ്‍ തേന്‍ കഴിക്കുക.
25. പരിഭ്രാന്തി മാറ്റാന്‍ : നിത്യവും രാവിലെയും വൈകിട്ടും വെറും വയറ്റില്‍ രണ്ട് സ്പൂണ്‍ വീതം തേന്‍ കഴിക്കുക
26. ഗര്‍ഭിണികള്‍ക്ക് : ഒരു സ്പൂണ്‍ തേന്‍ നിത്യവും കഴിക്കുന്നത് ധരാളം പാല്‍ ഉണ്ടാക്കുവാനും നീര്‍ വരാതിരിക്കാനും സഹായകമാണ്.
27. അസ്ഥിസ്രാവത്തിന് (വെള്ളപോക്ക്) : ഒരു ഗ്ലാസ് കാരറ്റ് നീരില്‍ രണ്ട് സ്പൂണ്‍ തേന്‍ ചേര്‍ത്ത് നിത്യവും കഴിക്കുക.
28. സ്വസ്ഥതക്കും ക്ഷീണമകറ്റാനും സുഖനിദ്രക്കും: ഉറങ്ങുന്നതിന് മുന്പ് തേനും ചെറു നാരങ്ങാ നീരും വെള്ളത്തില്‍ ലയിപ്പിച്ച് കുടിക്കുക.
29. ഉറക്കക്കുറവിനും കിടക്കയില്‍ മൂത്രമൊഴിക്കുന്നതിനും : ഉറങ്ങുന്നതിന് മുന്പ് ഒരു സ്പൂണ്‍ തേന്‍ കുടിക്കുക.
30. മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ : മുഖത്ത് തേന്‍ പുരട്ടി 20 മിനുട്ട് കഴിഞ്ഞ ശേഷം ചൂട് വെള്ളം കൊണ്ട് കഴുകി വെള്ളം ഉണങ്ങിയ ശേഷം 3 തുള്ളി ഒലിവ് എണ്ണ പുരട്ടുക.
31. സന്താനോല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ (പുരുഷന്‍മാര്‍ക്ക്) തേന്‍ അര ഔണ്‍സ് വീതം രാവിലെയും വൈകിട്ടും ശുദ്ധ ജലത്തില്‍ കഴിക്കുക.
32. പല്ലിന്‍റെ മഞ്ഞ നിറം മാറ്റാന്‍ : സുര്‍ക്കയില്‍ തേന്‍ സമം ചേര്‍ത്ത് പല്ലില്‍ പുരട്ടി വായ കുപ്ലിക്കുക. തേന്‍ കൊണ്ട് പല്ല് തേക്കുക.
33. ഒച്ചയടപ്പിന് : ഇടിച്ച് പിഴിഞ്ഞ ബ്രഹ്മി നീരില്‍ തേന്‍ ചേര്‍ത്ത് ഒരു സ്പൂണ്‍ കഴിക്കുക.
34. ലൈംഗിക ശക്തിക്ക് : തേനും പശുവിന്‍ നെയ്യും ചേര്‍ത്ത് പതിവായി കഴിക്കുക.
35. രക്ത ശുദ്ധീകരണത്തിന് : തേന്‍ ഒരു സിദ്ധൗഷധമാണ്. പതിവായി രാത്രിയില്‍ കഴിക്കുക. ദഹനത്തിന്‍റെ ആവശ്യമില്ലാതെ തേന്‍ രക്തവുമായി ബന്ധപ്പെടുന്നു.
36. വൃദ്ധന്‍മാര്‍ക്കുണ്ടാകുന്ന ബലക്ഷയത്തിന് : 25 മി.ഗ്രാം തേന്‍ ദിവസവും കഴിക്കുക.
37. സന്ധി വേദനക്ക് : വേദനയുള്ള ഭാഗത്ത് ഒരു വെറ്റിലയില്‍ ചുണ്ണാന്പ് പുരട്ടി അതിന് മേല്‍ തേന്‍ പുരട്ടി കെട്ടിവക്കുക.
38. ഹൃദയത്തിന് ശക്തിയും ആരോഗ്യവും ലഭിക്കാന്‍ : 70 ഗ്രാം മുതല്‍ 100 ഗ്രാം വരെ തേന്‍ ദിവസവും കഴിക്കുക. ഒരു കഷ്ണം മാതള നാരങ്ങയും ഒരു ടേബിള്‍ സ്പൂണ്‍ തേനും ദിവസവും കഴിക്കുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ കുറവായിരിക്കും.
39. പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ : രാവിലെ ഒരു ഗ്ലാസ് കുന്പളങ്ങ നീരില്‍ രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
40. വയറ്റിലെ പൂണ്ണിന് : ദിവസവും രാവിലെയും രാത്രിയും 20.മി. തേന്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.
41. അള്‍സറിന് : 20 മി. തേന്‍ വെള്ളത്തില്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുക.
42. രക്തക്കുറവിന് : ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് ദിവസവും 5 നേരം കഴിക്കുക.

 

0 Comments/
Array Likes
/0 Tweets/in Uncategorized

ബാല്യകാല രോഗങ്ങളും പ്രകൃതി ചികിത്സയും

November 4, 2014
November 4, 2014

സാധാരണ ഒരു കൃഷിക്ക് നാം എന്തെല്ലാം ഒരുക്കങ്ങള്‍ ചെയ്യും. അനുയോജ്യമായ സ്ഥലം കണെ്ടത്തും. ആ ഭൂമിയെ ഉഴുതുമറിച്ച് കൃഷിക്ക് അനുയോജ്യമാകും.വെള്ളത്തിനുള്ള സൌകര്യം ചെയ്യും. മതിയായ സൂര്യപ്രകാശം കിട്ടാനുള്ള മാര്ഗ്ഗതങ്ങള്ക്കും ആരായും .കൃഷിക്ക് അനുയോജ്യമായ വളപ്രയോഗങ്ങള്‍ ചെയ്യും. വിത്തിനെ കുതിര്ത്ത്ക പാകപ്പെടുത്തും.ഉറുമ്പും ക്ഷുദ്രജീവികളും ആക്രമിക്കാതിരിക്കാനുള്ള മുന്കുരുതലുകള്‍ എടുക്കും.അങ്ങനെ പരിപൂര്ണ്ണത ശ്രദ്ധ നാം ചെലത്തിയിരിക്കും എന്നാല്‍ മനുഷ്യവംശം നിലനിര്ത്തേിണ്ട മനുഷ്യകൃഷിയില്‍ യാതൊരു ഒരുക്കങ്ങളും നാം ചെയ്യുന്നില്ല എന്നത് വേദനകരമാണ്. പലപ്പോഴും ഒന്നോ രണ്ടോ മാസങ്ങള്‍ കഴിയുമ്പോഴാണ് അവള്‍ ഗര്ഭി ണിയാന്നെന്നുപോലും അറിയുന്നത്. ആരോഗ്യവും,ബുദ്ധിയുമുള്ള കുഞ്ഞിനു ജന്മംയ നല്കുനവാന്‍ ദമ്പതികള്‍ മാനസീകവും ,ശാരീരികവുമായി ആദ്യം ഒരുങ്ങേണ്ടതുണ്ട്.ഒരു വിത്തു മുളപ്പിക്കാന്‍ എന്തൊക്കെ പരിചരണംആവശ്യമാണോ അതിനേക്കാള്‍ പതിമടങ്ങ് പരിചരണം ഒരു കുഞ്ഞിന്റെണ ജന്മ്വുമായി ബന്ധപ്പെട്ട ആവശ്യമാണ്.
പ്രകൃതിചികിത്സാ സമീപനപ്രകാരം ഗര്ഭിുണിയാകുന്നതിനുമുമ്പ് ദമ്പതികള്‍ ശരീര ശുദ്ധിവരുത്തേണ്ടതാണ്. അതിന് ഏറ്റവും നല്ലത് ഉപവാസമാണ്. കരിക്കിന്വെതള്ളമോ/തേന്വെംള്ളമോ/മാത്രം കുടിച്ചുകൊണ്ടുള്ള ഉപവാസമാണ് ഏറ്റവും നല്ലത്.അല്ലെങ്കില്‍ പഴച്ചാറുകള്‍ മാത്രം കുടിച്ചുകൊണ്ടുള്ള ഉപവാസവും മതിയാകുന്നതാണ്.ഇതിന് മതപരമായ രീതിയും അവലംബിക്കാവുന്നതാണ്. പക്ഷേ പഴങ്ങള്ക്ക്ി പ്രാധാന്യം കൊടുത്തുകൊണ്ടായിരിക്കണം മതപരമായ ഉപവാസം അനുഷ്ഠിക്കേണ്ടത്.ഒരാഴ്ച നീണ്ടുനില്ക്കു ന്ന ഉപവാസമാണ് നല്ലത്.നാം ധരിച്ചുവച്ചിരിക്കുന്നതുപോലെ രാത്രിയല്ല ലൈംഗീകതയുടെ സമയം .രാത്രി വിശ്രമിക്കാനുള്ള സമയമാണ്. ജോലിയും തെരക്കുകളും കഴിഞ്ഞ് ആകെ ക്ഷീണിച്ചു വരുമ്പോള്‍ ലൈംഗീകത ബാധ്യതയായി നിറവേറ്റണ്ട ഒന്നല്ല.ലൈംഗീകത ഏകപക്ഷീയമായി ചെയ്ത് തീര്ക്കേനണ്ടതുമല്ല. ദമ്പതികള്‍ പരപസ്പരം അറിഞ്ഞ് ശാരീരികവും,മാനസീകവുമായി സംഗീതംപോലെ ലയിച്ചുചേരേണ്ട ഒന്നാണ് അത്. അതുകൊണ്ട് തന്നെ അതിന്റെി സമയം ബ്രഹ്മ മൂഹുര്ത്ത മാണ് അഥവാ വെളുപ്പാന്ക്കാചലം. ആ സമയം എല്ലാ മതങ്ങളിലും പ്രാര്ത്ഥ്നാവേളയാണ് പകല്‍ മുഴുവനും പണിയെടുത്ത് ക്ഷീണിച്ചിരിക്കുന്ന ദമ്പതികള്‍ വിശ്രമത്തിനായി രാത്രി ഉറങ്ങുന്നു. അതിരാവിലെ എണീറ്റ് പ്രാഥമിക കൃത്യങ്ങളെല്ലാം ചെയ്ത് നന്നായി കുളിച്ച് വൃത്തിയായി അലങ്കാരങ്ങളും സുഗന്ധദ്രവ്യങ്ങളെല്ലാം പൂശി ലൈംഗീകതയിലേക്ക് പ്രവേശിക്കുക എന്നത് നമ്മുടെ സങ്കല്പ്പീത്തില്‍ പോലും ഉള്ളതല്ല. ഇതുവരെ ഭൂരിഭാഗം ആളുകള്ക്കുംത ഈ രീതിയില്‍ ആസ്വദിക്കാനും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് കഥയിലും,നോവലിലും സിനിമകളിലും ഇത്തരം രീതി സ്വീകരിക്കാത്തത്.എന്നാല്‍ യാഥാര്ത്ഥ്യം ഇതാണ് . ഞാന്‍ നേരത്തേ പറഞ്ഞു.മനുഷ്യകൃഷിയില്‍ മുന്നൊരുക്കം ആവശ്യമാണെന്ന്.ഈ ബ്രഹ്മ മൂഹുര്ത്തിത്തില്‍ ജനിക്കുന്ന കുട്ടിക്ക് ആരോഗ്യവും,ബുദ്ധിശക്തിയും, സൌന്ദര്യവും കൂടുലായിരിക്കും .കാരണം ഈ സമയത്താണ് ലൈംഗീകത ഏറ്റവും തീവ്രമാകുന്ന സമയം വെളുപ്പാന്‍‍കാലമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിടുണ്ട്.
എപ്പോഴോ അറിയാതെ സംഭവിക്കുന്ന ഒരു പ്രകൃയ ആകരുത് ഗര്ഭ ധാരണം. നല്ലവണ്ണം അറിഞ്ഞും മുന്കയരുതലോടും കൂടി ആക്കണം ഗര്ഭ ധാരണം. രോഗമുക്തമായ കുഞ്ഞ് ജനിക്കാന്‍ ഗര്ഭംവതി ആരോഗ്യമുള്ളവളകണം. ഗര്ഭകധാരണം ആരോഗ്യത്തിന്റെന ലക്ഷണമാണ്. അല്ലാതെ രോഗത്തിന്റൊ ലക്ഷണമല്ല. അതുകൊണ്ട് തന്നെ ഗര്ഭഗധാരണത്തിനു ആശുപത്രിയോ ഡോക്ടറോ മരുന്നോ ചെക്കപ്പോ ആവശ്യമില്ല. ഇതെല്ലാം ഗര്ഭോസ്ഥ ശിശുവിന് ഇന്നല്ലെങ്കില് നാളെ അപകടം തന്നെയാണ്. ഗര്ഭഭവതിക്ക് അനുയോജ്യമായ ഭക്ഷണം പഴങ്ങള്തെന്നെയാണ്. വേവിച്ച പച്ചക്കറികളും വേവിക്കാത്ത പച്ചക്കറികളും അണ്ടിവര്ഗ്ഗലങ്ങളും, ഇലക്കറികളും, തവിടുള്ള ധാന്യാഹാരങ്ങളും ധാരാളം കഴിക്കണം. ശുദ്ധമായ ഇറച്ചിയും മീനും മിതമായ അളവില് ആകാവുന്നതാണ്. ധാരാളം നല്ല വായു ശ്വാസികുന്നതും രാവിലത്തെയും വൈകുന്നേരത്തേയും ഇളം വെയില്‍ കൊള്ളുന്നതും , പരുത്തി വസ്ത്രങ്ങള്‍ ധരിക്കുന്നതും ചെരുപ്പില്ലാതെ നടക്കുന്നതും ലഘുവ്യായാമങ്ങള്‍ ചെയ്യുന്നതും വീട്ടിലെ എല്ലാ ജോലികളിലും ഏര്പ്പെയടുന്നതും നല്ലതുതന്നെ ! കോളകള്‍, ബേക്കറി സാധാനകള് ,ഐസ്ക്രീം, കുപ്പിവെള്ളം, മൈദ, എണ്ണയില്‍ വറുത്തത് , പൊരിച്ചത്, വനസ്പതി എണ്ണകള്‍, ചോക്ലേറ്റുകള്‍, മിഠായികള്‍, ചായ , കാപ്പി, ഫ്രഡ്ജില്‍ വച്ചത്, വേവിച്ച ഭക്ഷണം 3 മണിക്കൂറിനുശേഷമുള്ളത് എല്ലാം അപകടമോ മാരകമോ ആകുന്നതാണ്. എന്നാല്‍ ഇതെല്ലാമാണ് ഇന്നത്തെ അമ്മമാരുടെ ഭക്ഷണം , ശുദ്ധമായ പച്ചവെള്ളവും മുളപ്പിച്ച ധാന്യങ്ങള്‍ പച്ചക്ക് കഴികുന്നതും കുഞ്ഞിനും അമ്മക്കും വളരെ നല്ലതു തന്നെ ! ഗര്ഭിനണികള്‍ 2 പേരുടെ ഭക്ഷണം അകത്താക്കണമെന്ന മൂഢവിശ്വാസം. വലിച്ചെറിയേണ്ട സമയം കഴിഞ്ഞു. ഏഴാം മാസം മുതതല്രവണ്ടന്നേരം പഴങ്ങള്കണഴിക്കുന്നത് പേറ് കീറാകാതിരിക്കാന്സണഹായിക്കിം.ഗര്ഭാകവസ്ഥയാല്ഛകര്ദ്ദിത,ഓര്ക്കുനം, വിമ്മിട്ടം , മനംപുരട്ടല്‍ എന്നിവയുണെ്ടങ്കില്‍ ഇത്തരം അസ്വസ്ഥതകള്‍ നീങ്ങുന്നതുവരെ ഉപവസിക്കുന്നത് വൈകല്യമില്ലാത്ത കുഞ്ഞിന്‍ ജന്മംവ നല്കാലന്‍ സഹായിക്കും. സുഖപ്രസവത്തിലൂടെ പുറത്തുവരുന്ന കുഞ്ഞിന് സ്നേഹം, ദയ, കാരുണ്യം, സഹാനുഭൂതി, ബന്ധങ്ങളുടെ ഊഷ്മളത,ബുദ്ധിശക്തി ,ഓര്മ്മതശക്തി എന്നിവ സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞിനേക്കാള്‍ കഷ്ടതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിടുണ്ട്. അതുകൊണ്ട് സുഖപ്രസവത്തിനാണ് അമ്മമാര്‍ തയ്യാറാകേണ്ട്തും പ്രാര്ത്ഥിസക്കേണ്ടതും. പ്രസവ സമയത്ത് ഇരുണ്ട വെളിച്ചത്തില്‍ പ്രസവികുന്നതാണ് ഉത്തരം .കാഴ്ച,കേള്വി്,സംസാരവൈകല്യങ്ങള്‍ ഉണ്ടാകാതിരിക്കാന് ഇത് സഹായിക്കും.
പ്രസവിച്ച കുഞ്ഞിന് ആദ്യം കൊടുക്കേണ്ടത് അമ്മിഞ്ഞപ്പാല് തന്നെയാണ് . അമ്മിഞ്ഞപ്പാലിനേക്കാള് മധുരം മറ്റൊന്നിനുമില്ല. അമ്മ ഗര്ഭാ്വസ്ഥയില് കഴിച്ചിരുന്ന ഭക്ഷണം തുടരുന്നത് ശുദ്ധമായ പാല്ചുകരത്താന് സഹായിക്കും. കുഞ്ഞിനെ ഇളം വെയില്കൊുള്ളിക്കുന്നതും,വായുവും വെളിച്ചവും ഉള്ളടത്ത് കിടത്തണം ആരോഗ്യം മെച്ചപ്പെടുത്തും.കുളിപ്പിക്കുമ്പോള് ഇളം ചൂടുവെള്ളം കൊണ്ട് കുളിപ്പിക്കുന്നതാണ് നല്ലത്. തലയില് പച്ചവെള്ളം ഒഴിക്കാവുന്നതാണ് പുറത്ത് വെളിച്ചെണ്ണയോ തേങ്ങാപ്പാലോ തേക്കാം. മറ്റ് ക്രീമുകള് ഒന്നും വേണ്ട സോപ്പിനുപകരം കടലമാവ്,പയര്പ്പൊ ടി,തേങ്ങാപ്പിണ്ണാക്ക് എന്നിവ നല്ലത്. എപ്പോഴും മൂടിപൊതിഞ്ഞ് വയ്ക്കരുത് തണുപ്പുള്ളപ്പോള് മാത്രം പരുത്തിതുണികൊണ്ട് മൂടി വയ്ക്കുക. വസ്ത്രം പരുത്തി തുണിതന്നെയാണ് നല്ലത്. അമ്മക്ക് ജലദോഷം,പനി,വയറിളക്കം എന്നിവ അനുഭവപ്പെട്ടാല്‍ ഭക്ഷണം ക്രമീകരിച്ച് അത് മാറ്റിയെടുക്കാന് ശ്രമിക്കുക മരുന്ന് കഴിക്കേണ്ടതില്ല. പോളന്,പനി,അഞ്ചാം പനി ,ചിക്കന്പോടക്സ് തുടങ്ങിയവ ഉണ്ടായാല് കുഞ്ഞിന് പാല് കൊടുക്കരുത്. രോഗം മാറിയതിനുശേഷം മാത്രം കൊടുത്തു തുടങ്ങുക. ആ സമയത്ത് കുഞ്ഞിന് കരിക്കിന്വെ ള്ളം,പഴച്ചാറുകള് എന്നിവ കൊടുക്കാവുന്നതാണ്.6 മാസം വരെ കുഞ്ഞിന് മുലപ്പാല് മാത്രം മതി.6മാസം കഴിഞ്ഞാല് കരിക്കിന്വെുള്ളം,പഴച്ചാറുകള്,കരിമ്പിന് ജ്യൂസ് എന്നിവ കൊടുക്കാം.ഈ സമയത്തൊന്നും മൃഗപ്പാല്,ടീന് ഫുഡുകള് ഇവ കൊടുക്കരുത്. അത് കഫം വര്ദ്ധി്ക്കാനും രോഗങ്ങള് ഉണ്ടാകാനും ഇടക്ക് ഭക്ഷണം കൊടുക്കാമെന്നത് അന്ധവിശ്വാസമാണ്.കുഞ്ഞിനു പല്ലിന്റെം വളര്ച്ച് വന്നതിനുശേഷമേ വേവിച്ച ഭക്ഷണം ആവശ്യമുള്ളൂ. അത് ഒരു വയസ്സോടെ എന്തെങ്കിലും ചവച്ച് കഴിക്കാന് പാകത്തിനുള്ള അവസ്ഥ സാജാതമാകൂ. അത് വരെ വേവിച്ച ഭക്ഷണമൊന്നും കൊടുക്കേണ്ടതില്ല. ചവച്ച് കഴിക്കാന് പാകമുള്ള പല്ലുകള്‍ വന്നാല് മാത്രം റാഗി, കുറഞ്ഞ അളവില് ചോറ്, മൃദുലമായ പലഹാരങ്ങള് എന്നിവ കൊടുത്തു തുടങ്ങാം. അതോടൊപ്പം നേരത്തേ ചെയ്തു വന്ന കാര്യങ്ങള് ഏറ്റകുറച്ചിലൂടെ ചെയ്യാവുന്നതാണ്, രാത്രി 9 മണിക്ക് ശേഷം രാവിലെ വരെ മുലപ്പാല് ഉള്പ്പൊ ടെ മറ്റൊന്നും കൊടുക്കണ്ട്.
സാധാരണ കുഞ്ഞുങ്ങള് കാണാക്കുന്ന രോഗങ്ങള് പനി, വയറിളകം, ചുമ, ജലദോഷം, ഛര്ദിന ഇതൊക്കെയാണ്
പനി: നൂറ് ഡിഗ്രിക്കുമുകളിലിലായാല് മാത്രമേ അപകടമാകൂ അതുകൊണ്ട് നന്നായി നനച്ചു തുടക്കുക, എനിമ എടുക്കുക ഭക്ഷണത്തിനു വിമുഖത കാണിക്കുന്നെങ്കില് ഒന്നും കൊടുക്കേണ്ടതില്ല. നല്ല ദാഹമുണെ്ടങ്കില് പച്ചവെള്ളം കുടിക്കാന് കൊടുക്കുക. കരിക്കിന് വെള്ളം,കരിമ്പിന് നീര് എന്നിവ കൊടുക്കാവുന്നതാണ് .മറ്റ് മരുന്നകള് ഒന്നും കൊടുക്കേണ്ടതില്ല. പനി രോഗ പ്രതിരോധശേഷി വര്ദ്ധി പ്പിക്കുന്ന ഒന്നാണ്. അതിനെ എന്തിനാണ് ചികില്സി്ച്ച് വൃകൃതമാക്കുന്നത് പനി വന്ന് ലോകത്ത് ഒരു കുഞ്ഞിനും ഒന്നും സംഭവിച്ചിട്ടില്ല.അലോപ്പതി ആശുപത്രിയിലല്ലാതെ
ചുമ, ജലദോഷം: കഫം ഉള്ളതുകൊണ്ടാണ് ചുമയും ജലദോഷമുള്ളത്. കഫം ശരീരത്തിന് ഇപ്പോള് ആവശ്യമില്ലാത്ത ഒന്നാണ്. അതിനെ ജീവശക്തി പുറത്തേക്ക് കളയുകയാണ് നാം ശ്രമിക്കേണ്ടത്. ജലദോഷമുള്ളപ്പോള് മുന്തിരി ജ്യൂസ് കുടിക്കുന്നത് വര്ദ്ധിച്ച അളവില് കഫം പുറത്തേക്ക് തള്ളാന് സഹായപക്കും. ആവി ശ്വാസികുന്നതും നല്ലാതാണ്. തുളസിയും തേനും ചേര്ത്ത്ക കഴിക്കുന്നതും കഫം പുറത്തുകളയാന് സഹായികും.
ഛര്ദിക: ആമാശയത്തില് കടന്നുകൂടിയ വിഷവസ്തുകളെ പുറത്തേക്ക് തള്ളി കളയാനാണ് ഛര്ദിയ ഉണ്ടാകുന്നത്. ആ പ്രക്രിയ തീരുന്നതുവരെ ഒന്നും അകത്തേക്ക് കടത്തിവിടാതിരിക്കുന്നതാണ് മര്യാദ. നമ്മുടെ മുറി അടിച്ചു വൃത്തിയാക്കുമ്പോള് സാധാനങ്ങള്പുറത്തേക്കു വയ്ക്കുന്നതും സഹായിക്കുമല്ലോ? അകത്തുള്ള സാധനങ്ങള് നല്ലവണ്ണം വൃത്തിയാക്കാന് ശരീരത്തിലെ ജലനഷ്ടം ഉണ്ടാകാതിരിക്കാന് ശുദ്ധവെള്ളം കുടിപ്പിക്കുക. വെള്ളം കുടിക്കുമ്പോള് ഛര്ദിങക്കുന്നെങ്കില് തോര്ത്ത് നനച്ച് പിഴിഞ്ഞ് ദേഹം തുടക്കുക. ഇത് ഇടക്ക് ഇടക്ക് ചെയ്യുക. ഛര്ദിന പരിപൂര്ണ്ം മായും മാറിയതിനുശേഷം കക്കിരി,തക്കാളി,കോവക്ക, ഇളംപടവലം,കാരറ്റ്, ബ്യീട്ടൂട്ട് എന്നീ ജ്യൂസുകള് കുടിച്ചുതുടങ്ങാം ശേഷം ഓറാഞ്ച്, മുസമ്പി,ഇവ കഴിക്കാം ശേഷം പഴങ്ങളിലും പിന്നീട് വേവിച്ച് ഭക്ഷണത്തിലും മാറവുന്നതാണ്.
വയറിളക്കം: വയറിളക്കവും വൃത്തിയാക്കല് പ്രകൃയ തന്നെ!ചെറുകുടല്,വന്കുൃടല് ഇവയിലെ വിഷവസ്തുക്കളെ കഴുകി വൃത്തിയാക്കുന്നതാണ്. ഈ സമയത്തും വയറിളക്കം മാറുന്നതുവരെ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.ജലനഷ്ടം ഒഴിവാക്കാന്‍ ജലം കുടിച്ചുകൊടുത്തു കൊണ്ടിരിക്കുക. എത്ര പ്രാവശ്യം ഇളകുന്നതും നല്ലത് തന്നെയാണ്.വയറിളക്കം പരിപൂര്ണ്ണഇമായും മാറിയതിനുശേഷം ഛര്ദിിക്ക് പറഞ്ഞ അതേ രീതിതന്നെയാണ് അവലംബിക്കേണ്ടത് .
മലബന്ധം,വിശപ്പില്ലായ്മ: ശിശുക്കള്ക്ക് ഇത് സര്വ്വംസാധാരണമാണ്. പഴവര്ഗ്ഗ ങ്ങള്‍,പഴച്ചാറുകള്‍,കരിക്കിന്‍ വെള്ളം,മുലപ്പാല് ഇവ കഴിച്ചു വളരുന്ന കുട്ടികള്ക്ക് ഈ അസുഖം ഉണ്ടാകാറില്ല. തിളപ്പിച്ച പാല്, പാല്പ്പൊ ടി, ക്രിതൃമ പാനീയങ്ങള്, ബേബി ഫുഡുകള്,ബേക്കറി സാധാനങ്ങള്, ബിസ്ക്കറ്റ് ഇവ മലബന്ധം ഉണ്ടാകുന്നതിനും വിശപ്പില്ലായ്മാക്കും കാരണമാകുന്നു. ആയ്യൂര്വ്വേ്ദാഔഷധങ്ങളോ,അലോപ്പതി മരുന്നുകളോ കൊടുക്കേണ്ടതില്ല. കരിക്കിന് വെള്ളം , കരിമ്പിന് ജ്യൂസ്, ഓറാഞ്ച് ഇവ ധാരാളമായി കൊടുക്കുക രാത്രി വാഴപ്പഴം നല്ക്കുകക. അതിലും മാറിയില്ലങ്കില് ഉണക്ക മുന്തിരി ,അത്തിപ്പഴം എന്നിവ എട്ടു മണിക്കൂര്‍ വെള്ളത്തില് ഇട്ടതിനുശേഷം അത് അടിച്ചെടുത്ത് കുടിച്ചാല് ഫലം കിട്ടും.
കരപ്പന് (ചൊറി ചിരങ്ങ്): അംമ്ലപ്രധാനമായ ഭക്ഷണം കൊടുക്കുമ്പോഴാണ് ഈ അസുഖമുണ്ടാക്കുന്നത് അലോപ്പതി മരുന്നുകള്‍ കൊടുക്കുന്നത് കരളിനെയും കിഡ്നിയേയും അപകടത്തിലാക്കും കൃതൃമാഹാരങ്ങളും ,ബിസ്ക്കറ്റ്കളും, കാച്ചിയപാലുകളും ഒഴിവാക്കി പഴങ്ങളും ഇലക്കറികളും അണ്ടിവര്ഗ്ഗ്ങ്ങളും ധാരാളം പച്ചക്കറികളും പച്ചക്കും അല്ലാതെയും നല്ക്കു്ന്നത് രോഗമുക്തി വരുത്തും. ചൊറിയും ചിരങ്ങും ഉള്ളിടങ്ങളില്‍ നന്നായി ചെറുചൂടുവെള്ളത്തില്‍ ശുദ്ധമഞ്ഞള്‍ ചേര്ത്ത് കഴുകി വൃത്തിയാക്കി വെളിച്ചെണ്ണ പുരട്ടി 30 മിനിറ്റ് ഇളംവെയില്‍ കൊള്ളിച്ചാല്‍ രോഗമുക്തിയുണ്ടാക്കും.
മഞ്ഞപ്പിത്തം: പിത്തനീരു കരളില്നിചന്നും പക്വാശയത്തില് വീഴാന് തടസ്സം നേരിലുമ്പോഴാണീ രോഗം വരുന്നത്. പക്വാശയത്തില് പിത്തനീര് ഒഴികാതെ വന്നാല് ദഹനം എന്ന പ്രകൃയ നടക്കില്ല.അപ്പോള് വിശപ്പ് തീരെപോകും. വിശപ്പിലാതാക്കുകയും കൂടി ഭക്ഷണത്തിനു വിമുഖത കാണിക്കുകയും ചെയ്താല് ഭക്ഷണം കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടത് ഭക്ഷണമായി കരിക്കിന്‍ വെള്ളം ,പുളിയുള്ള പഴങ്ങങ്ങളുടെ നീര് മാത്രം കൊടുക്കുക.ചെറുനാരങ്ങാനീര് അല്പ്പംങ ശര്ക്ക്രയോ തേനോ ചേര്ത്ത് കൊടുക്കാം. കാലത്തും വൈകിട്ടും സൂര്യപ്രകാശം ധാരാളം കൊള്ളിക്കുക. മലബന്ധമുണെ്ടങ്കില് എനിമ എടുക്കാവുന്നതാണ്. കണ്ണിന്റെധ മഞ്ഞ നിറം തെളിഞ്ഞാല് മാത്രം ആദ്യം പഴങ്ങള്‍ കൊടുത്തു തുടങ്ങുക. പിന്നീട് കഞ്ഞി,ശേഷം ചോറും കറികളും രോഗം മാറി രണ്ടാഴ്ച വരെ ഉപ്പ് ഉപയോഗിക്കാതിരിക്കുന്നത് നല്ലത്.2 മാസത്തേക്ക് എണ്ണമയമുള്ളവ ഒഴിവാക്കുക. പനിയുണെടങ്കില് നനച്ച തുണി കാലും നെഞ്ചിലും കെട്ടി പനി കുറക്കുക. പനി രോഗം മാറാന്‍ സഹായിക്കും പച്ച മരുന്ന് കൊടുക്കാവുന്നതാണ്.ഒരു കീഴാര്നെ ല്ലി സമൂലം കഴുകി വൃത്തിയാക്കി ഇടച്ചു പിഴിഞ്ഞെടുത്ത് ജ്യൂസായി കുടിക്കുക പാല്‍ ചേര്ക്കാ തില്ല.കീഴാര്നെതല്ലിക്ക് പകരം കയ്പ്പില്ലാതെ സാധാരണ നെല്ലിയിലയാലും മതി.
മുണ്ടിനീര്‍: സാധാരണ കുട്ടികള്ക്കു കണ്ടുവരുന്ന ഒരു രോഗമാണിത്. അലോപ്പതിയില് ചികിത്സിച്ചാല് മാത്രമേ അപകടകരമാകൂ പെണ്കുിട്ടികള്ക്ക് അണ്ഡകോശത്തിനും ആണ്കുരട്ടികള്ക്ക് പുരുഷബീജത്തിനും കേടുണ്ടാകാന്‍ സാധ്യതയുണ്ട്. രണ്ട് പേര്ക്കുംസ കുട്ടികള്‍ ഉണ്ടാകാതിരിക്കാണ് സാധ്യത ഭാവിയില് ഉണ്ടാകും.ഇത് പകരും എന്ന അന്ധവിശ്വാസമാണ്.ഉമിനീര്‍ ഉണ്ടാക്കുന്ന ഗ്രന്ഥികളുടെ വീക്കമാണ് ഈ രോഗം. അമിതമായ മല്സ്യാ്ഹാരവും എരിവ്, ബിസ്ക്കറ്റ്, ബേക്കറിസാധാനങ്ങള്, പഞ്ചസാര, എണ്ണകലര്ന്നന ഭക്ഷണങ്ങള്, ഐസ്ക്രീം എന്നിവയാണ് ഈ രോഗമുണ്ടാകുന്നതില് പ്രധാനം.
വിശ്രമമാണ് വേണ്ടത് .വായ് തുറക്കാന് കഴിയുന്നില്ലെങ്കില് കഴിക്കേണ്ടതില്ല. പച്ചവെള്ളം മാത്രം മതി.പോരെങ്കില് ജ്യൂസുകള് ആവാം.വീക്കമുള്ളിടത്ത് ഈറന്‍ തുണി കെട്ടുക.നീര് പാടെ മാറിയാല്‍ കുളിക്കാം. പനിയുണെ്ടങ്കില് നന്നായി വിശ്രിമിച്ചാല്‍ മതിയാകും 100ഡിഗ്രി കൂടുതലെങ്കില് തല നനച്ച് കൊടുക.
വിരശല്യം,ക്രിമിശല്യം.കൊക്കോപ്പുഴു: കഴിക്കുന്ന ഭക്ഷണം ദഹിച്ചാല്‍ ശരീരത്തില്‍ നല്ലത്.ജീര്ണ്ണി ച്ചാല് പുഴുക്കള്ക്ക് ഭക്ഷണം,കാച്ചിയപാല്,പാല്പ്പൊ ടി,കൃത്രിമ പലാഹാരങ്ങള്‍, പഞ്ചസാര ബേക്കറിസാധാനങ്ങള്,മല്സ്യം്,മുട്ട എന്നിവയുടെ അമിത ഉപയോഗം.എണ്ണയില് വറുത്തത്,പൊരിച്ചത്,ചായ,കാപ്പി,കോളകള്,ഐസ്ക്രീം ഇവ അമിതമായി കഴിക്കുന്നത് ദഹനകേട് ഉണ്ടാക്കുകയും വയറിന് അജീര്ണ്ണം ബാധിക്കുന്നു.അങ്ങനെ അജീര്ണ്ണഅ സാധ്യത പുഴുകള്ക്ക്ീ ഭക്ഷണമായി മാറുന്നു. അത് പെറ്റ് പെരുക്കി പുഴുക്കള്ക്ക് വസിക്കാനുള്ള പാകത്തിനായി മനുഷ്യശരീരം മാറുന്നു ധാരാളം പഴങ്ങള്,തക്കാളി,വെള്ളരിക്ക,കോവക്ക,ക്യാരറ്റ് തുടങ്ങി പച്ചയായി നല്കുാക.വേവിച്ച ഭക്ഷണം കഴിവതും കുറക്കുക.ക്രീമിശല്യത്തിനു പേരക്കയും തേങ്ങയും നല്ലതു ഔഷധമാണ് .തുമ്പച്ചെടി ഇടിച്ചു പിഴിഞ്ഞ് കുടിക്കുന്നതും നല്ലത് തന്നെ! കറിവേപ്പിലയും മഞ്ഞളും ചേര്ത്ത് ജ്യൂസാക്കി കുടിക്കുന്നതും നല്ലതാണ്.
വയറുവേദന: സാധാരണ കുട്ടികള്ക്ക് കണ്ടുവരുന്ന ഒന്നാണ് വയറുവേദന. ഗ്യാസ്ട്രബിളും ദഹനക്കേടുമാണ് പ്രശ്നം. വയര്‍ നനച്ചുകെട്ടുക എന്നും എടുക്കുക.എന്നിട്ടും മാറിയില്ലെങ്കില്‍ പാല്‍ പിരിച്ച് അതിന്റെക വെള്ളം അരിച്ച് കൊടുക്കാവുന്നതാണ്.
ടോണ്സി ലൈറ്റിസ്: ശരീരത്തില് ആവശ്യത്തിലധികം മാംസ്യം അകത്താകുമ്പോഴാണ് ടോണ്സിെല് വീക്കം ഉണ്ടാകുന്നത്. മല്സ്യം ,മാംസം,മുട്ട,പാല്, ആ രൂപത്തില് മാംസ്യം കിട്ടിയാല് രോഗ സാധ്യത കൂടുതലാണ്.മുട്ട ആഹാരമായി കൊടുക്കുമ്പോള്‍ ഏറ്റവും കൂടുതല് കാണുന്നു.കാഴ്ച,കേള്വിു,സംസാരം, എന്നിവയെ നിയന്ത്രിക്കുന്ന ടോണ്സിുല്. ടോണ്സിുലൈറ്റിസ് ഉണ്ടായി ടോണ്സി്ല് മുറിച്ച് മാറ്റിയാല് കാഴ്ച്ചയ്ക്കും കേള്വിസക്കും ,സംസാരത്തിനും ക്രമേണ തകരാറുകള് സംഭവിക്കും ഈ രോഗത്തിന് പനിയുണ്ടാകും തൊണ്ടയില് പ്പഴുപ്പ് ഉണ്ടാകും.ചിലപ്പോള് കഴുത്തിനു ചുറ്റും നീരുണ്ടാകും.കഴുത്ത് നനഞ്ഞ തുണി കൊണ്ട് ചുറ്റുക.വിഷമങ്ങള് കുറയും ഒന്നാളാക്കാന് കഴിയാത്തതുകൊണ്ട് ഭക്ഷണമൊന്നും വേണ്ട നല്ല ശുദ്ധജലം മാത്രം കുടിക്കുക.കരിക്കിന്വെുള്ളം ,കരിമ്പിന്‍ ജ്യൂസ്,എന്നിവ വേണമെങ്കില് കുടിക്കാം.രോഗം പരിപൂര്ണ്ണദമായും മാറുന്നതുവരെ ഇങ്ങനെ തുടരാം. ഒരാഴ്ച കൊണ്ട് തന്നെ പരിപൂര്ണ്ണുമായും മാറും. വായ് ഇടക്കിടെ ചൂടുവെള്ളം കൊണ്ട് കഴുക.

അപസ്മാരം: സാധാരണ രീതിയില് പനി വരുമ്പോള് കുട്ടികള്ക്ക് അപസ്മാരം വരാറുണ്ട്.അത് അത്ര കാര്യമാകേണ്ട കാര്യമില്ല.വരുന്ന പനി100 ഡിഗ്രിയില് കൂടാതെ നോക്കിയാല് മാത്രം മതി.അതിനുവേണ്ടി തല പച്ചവെള്ളം കൊണ്ട് കഴുകുക.എനിമ എടുക്കുക.തോര്ത്ത് നനച്ച് പിഴിഞ്ഞ് ദേഹം മുഴുവനും തുടക്കുക. പനിയുടെ ഘാടിന്യം കുറയുന്നു.ഫിറ്റ്സില് നിന്നും മോചനം ലഭിക്കുന്നു.എന്നാല് ഗര്ഭിനണിയായിരുന്നപ്പോള് കഴിച്ച പല മരുന്നുകളില്‍ നിന്നും ശരിയായ പോഷണം ലഭിക്കാത്തതുകൊണ്ടും കുഞ്ഞുങ്ങള്ക്ക്ം അപസ്മാരം ഉണ്ടാകാറുണ്ട്.അതുപോലെ തന്നെ ജനിച്ചതിനുശേഷം കൊടുക്കുന്ന പ്രതിരോധകുത്തിവയ്പ്പുകളില് നിന്നും മറ്റ് പല മരുന്നുകളില്‍ നിന്നും ഈ രോഗം വരാനുള്ള സാധ്യത വളരെ വലുതാണ്.അത്തരം കേസുകള് 25 വയസ്സിനു താഴെയാണെങ്കില് ഏറെകുറെ പൂര്ണ്ണതമായും പ്രകൃതിചികിത്സയിലൂടെ പരിഹരിക്കാന് കഴിഞ്ഞിട്ടുണ്ട്.25 വയസ്സിനു മുകളില് രോഗശമനം ലഭിച്ചിട്ടുണ്ട്.നല്ല ക്ഷമയും ആത്മ വിശ്വാസവുമുണെങ്കില് രോഗം മാറ്റിയെടുക്കാന്പ്റ്റും.

 

0 Comments/
Array Likes
/0 Tweets/in Uncategorized

ഇലക്കറികള്‍

November 4, 2014
November 4, 2014

ഇലക്കറികള്‍ ആരോഗ-്യ വര്‍ദ്ധനവിന് ഒരു പ്രധാന ഘടകമാണ്. ഇലക്കറികള്‍ പച്ചക്കും വേവിച്ച് തോരനായും വേവിക്കുന്ന പച്ചകറികളോട് ചേര്‍ത്ത് ജ്യൂസാക്കിയുമൊക്കെ കഴിക്കാവുന്നതാണ്. ഇറച്ചിയും മീനും ധാരാളംകഴിക്കുന്ന ആളുകള്‍ക്ക് ഇലക്കറികള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവയാണ്. അറബികള്‍ നാം കഴിക്കുന്നതിനേക്കാള്‍ ധാരാളം ഇറച്ചി കഴിക്കു-കയും അതുപോലെതന്നെ ഇല-ക്കറികള്‍ ധാരാളം കഴിക്കുകയും ചയ്യുന്നു. പാശ്ചാത-്യരും ഉത്തരേന്തയക്കാരും ധാരാളം ഇലക്കറികള്‍ കഴിക്കുന്നവരാണ്. കേരളീയര്‍മാത്രം ഇലക്കറികളോട് അവക്ജ്ഞയും അവഗണനാ മനോഭാവവും പുലര്‍ത്തുന്നു. അതുകൊണ്ട്തന്നെ മലയാളികള്‍ക്ക് ആശുപത്രിയില്‍ സ്ഥിരം താമസക്കാരാണ്. പച്ചക്ക് കഴിക്കാവുന്ന ഇലകള്‍ പച്ചക്കറി സലാഡിനോടൊപ്പംചര്‍ത്ത് ഉച്ചക്ക് ഒരു-നേരം ഇറച്ചിയും മീനും കഴിക്കുന്നത് വളരെ നല്ലതാണ്. പൊരിച്ച്കഴിക്കുന്നത് പരമാവധി ഒഴിവാക്കിയാല്‍മതി. ഇറച്ചി, മീനിനോടൊപ്പം ഇലക്കറികളും പച്ചക്കറി സലാഡും ചേര്‍ത്ത് കഴിക്കുന്നത് ആമാശയത്തിനുണ്ടാകുന്ന ദോഷങ്ങളെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നു. പോഷകങ്ങളുടെ കലവറയാണ് ഇലക്കറികള്‍. അതുകൊണ്ട് ധാരാളം ഇലക്കറികള്‍ നാം നിത്യജീവിതത്തില്‍ ശീലമാക്കണം. പച്ചക്കറിയായി ഉപയോഗിക്കുന്ന മിക്കവാറും പച്ചക്കറികളുടെ ഇലകളെ ഇലക്കറികളായി ഉപയോഗിക്കാവുന്നതാണ്.

1. പച്ചക്ക് ഉപ-യോ-ഗി-ക്കാ-വുന്ന ഇല-ക്ക-റി-കള്‍

എ)മല്ലി-യില:-സുഗ-ന്ധ-മുള്ള ഇല-ക-ളോട്കൂടിയ 90 രാ വരെ ഉയ-ര-ത്തില്‍വള-രുന്ന ഔഷധ സസ്യ-മാണ് മല്ലി. ഇതിന്‍റെ ഇലയും കായും കറി-മ-സാ-ല-ക-ളായി ഉപ-യോ-ഗി-ക്കു-ന്നു. ഇവ ഭാര-ത-ത്തില്‍ വിപു-ല-മായരീതി-യില്‍ കൃഷി- ചെയ്തുവരു-ന്നു. കഫ വിസര്‍ജന സഹാ-യി-യും, ദഹന ശക്തിയും വര്‍ദ്ധിപ്പി-ക്കു-ന്ന-തിന് വളരെ നല്ല-താ-ണ്.തല-വേ-ദന ശമി-പ്പി-ക്കു-ന്ന-തിന് മല്ലി-യി-ലയും ചന്ദ-നവും ചേര്‍ത്ത്അരച്ച് പുര-ട്ടു-ന്നത് നല്ല-താ-ണ്. മോണ-പ-ഴു-പ്പിനും പല്ലു ദ്രവി-ക്കുന്ന രോഗ-ത്തിനും മല്ലി-യില ചവ-ച്ചു-തു-പ്പു-ന്നത് നല്ല-താ-ണ്. മൂത്ര തടസ്സം മാറാന്‍ മല്ലി- പൊ-ടിച്ച് ഇള-നീ-രില്‍ ചേര്‍ത്ത് കഴി-ക്കു-ന്നത് വളരെ നല്ല-താ-ണ്. നിശാ-ന്തത മാറു-ന്ന-തിന് 20ഗ്രാം മല്ലി-യില നീര് ദിവ-സവും സേവി-ക്കു-ന്നത് നല്ല-താ-ണ്. ചൂയിം-ഗ-ത്തിനു പക-ര-മായും പുകവലി, മദ്യപാനം ഒഴി-വാ-ക്കി-യവര്‍ക്ക്- അതിന്‍റെവിചാരം ഇല്ലാ-താ-ക്കാനും ഇല ചവ-ച്ച-രച്ച് നീര് ഇറ-ക്കു-ന്നത് നല്ല-താ-ണ്. പ്രമേ-ഹ-ത്തിനും വളരെ നല്ല-താ-ണ്. മല്ലിയില ജൂസാ-ക്കിയോ, ചെറു-തായി അരിഞ്ഞ് പച്ച-ക്കറിസലാ-ഡി-നോട് ചേര്‍ത്തും കഴി-ക്കാ-വു-ന്ന-താ-ണ്.
ബി)കറി-വേ-പ്പില:- വിറ്റാമിന്‍ എ കൊണ്ട് സമൃ-ദ്ധ-മാണ് കറി-വേ-പ്പില. വളരെ-യേറെ ഔ-ഷധ മൂല-്യ-മു-ള്ളതും പോഷ-കാ-ഹാര സമൃ-ദ്ധ-വു-മാ-ണ്. ആഹാ-ര-ത്തി-ലു-ണ്ടാ-കുന്ന വിഷാംശം ഇല്ലാ-താ-ക്കു-ന്ന-തിനും രുചി- വര്‍ദ്ധിപ്പി-ക്കു-ന്ന-തിനും നാം ധാരാളം ഉപ-യോ-ഗി-ക്കു-ന്നു. ദഹ-ന-ക്കു-റ-വ്, വിളര്‍ച്ച, അതി-സാ-രം, വയ-റു-കടിഎന്നി-വയ്ക്ക് ഉപ-യോ-ഗി-ക്കു-ന്നു.
കറു-ത്ത-മ-ല-വും, രക്തവും പോകുന്ന അതി-സാ-ര-ത്തിന് കറി-വേ-പ്പിന്‍റെ കുരു-ന്നില ചവ-ച്ച-ര-ച്ച് തി-ന്നു-ന്നത് നല്ല-താ-ണ്. വിഷ-ജ-ന്തു-ക്കള്‍ കടിച്ചാല്‍കറി-വേ-പ്പില പാലി-ലിട്ട് വേവിച്ച് കടി-ച്ചി-ടത്ത് പുര-ട്ടു-ക. വിഷംകൊണ്ടുള്ള വേദ-നക്കും നീരിനും ശമനം ലഭി-ക്കും. വിട്ടുമാ-റാത്ത തുമ്മ-ലിന് കറി-വേ-പ്പി-ലയും മഞ്ഞളും ജൂസാക്കി 90 ദിവസം കഴി-ക്ക-ണം. അകാല നര പരി-ഹ-രി-ക്കു-ന്ന-തിന് കറി-വേ-പ്പില ഇട്ട് എണ്ണ-കാച്ചി തേക്കു-ക. കൃമി-ശ-ല്ല-്യ-ത്തിന് വളരെ നല്ല-താ-ണ്.
ജൂസാ-ക്കി-യും, ചെറു-തായിഅരിഞ്ഞ്സലാ-ഡി-നോട് ചര്‍ത്തും തേങ്ങ-യോട് ചേര്‍ത്ത-രച്ച് ചമ്മ-ന്തി-യായും ഉപ-യോ-ഗി-ക്കാ-വു-ന്ന-താ-ണ്.
സി) വാഴയില:- പണ്ട്കാ-ലത്ത് ഭക്ഷണം കഴി-ക്കാന്‍ മല-യാ-ളി-കള്‍ പാത്ര-ത്തി-നു-പ-കരം ഉപ-യോ-ഗി-ച്ചി-രു-ന്നത് വാഴ-യി-ല-യാ-ണ്. ഇപ്പോഴും സദ്യക്ക് വാഴ-യില പ്രധാ-ന-പ്പെ-ട്ട-താ-ണ്. ഭക്ഷ-ണ-ങ്ങള്‍ വാഴ-യി-ല-യില്‍ ഇട്ട്കഴി-ക്കു-ന്നത് ദഹ-ന-രസം ഉത്പാ-ദി-പ്പി-ക്കാ-നും, ഗ്യാ-സ്ട്രബിള്‍മാറാനും സഹാ-യ-ക-മാണ്. തൊലി-പ്പു-റു-ത്തു-ണ്ടാ-കുന്ന പൊള്ളലിന് വാഴ-യി-ല-യില്‍ കിടത്തി വാഴ-പ്പോ-ള-യുടെ നീര്തുടര്‍ച്ച-യായി ഒഴി-ക്കു-ന്നത് നല്ല-താ-ണ്. തല-വേ-ദ-നക്ക് വാഴ-യില അരച്ച് നെറ്റിയില്‍ പുര-ട്ടു-ന്നത് തല-വേദന ശമി-ക്കു-ന്ന-തിനും നല്ല-താ-ണ്.
ഡി) പുതി-ന-യില:—-നല്ല-സു-ഗ-ന്ധ-മുള്ളചെടി-യാണ് പുതി-ന-യില. പുതി-ന-യിലചേര്‍ത്ത് നാര-ങ്ങാ-വെള്ളം വളരെ ആസ-്വാ-ദ-ക-രവും രുചി-ക-ര-വു-മാ-ണ്. ക്ഷാര-ഗുണംകൂടു-ത-ലു-ള്ള-തു-കൊണ്ട് ഉദ-ര-പ്ര-ശ്ന-ങ്ങള്‍, ദഹന പ്രശ്ന-ങ്ങള്‍, കൃമി-ശ-ല്ല്യം, വിര-ശ-ല്ല്യം, വന്‍കു-ട-ലി-നും, ചെറു-കു-ട-ലി-നു-മുള്ള പ്രശ്ന-ങ്ങള്‍ , കരള്‍രോഗ-ങ്ങള്‍ എന്നി-വയ്ക്കും രക്ത-ശു-ദ്ധിക്കും വളരെ നല്ല-താ-ണ്. പുതിന ഹൃദ്രോ-ഗ-ത്തിന് വളരെ ഫല-പ്ര-ദ-മാ-ണ്.
ജൂസാ-ക്കി-യും, ചൂയിം-ഗ-ത്തിന് പക-ര-മാ-യും, ചെറു-തായിഅരിഞ്ഞ്സലാ-ഡി-നോട്ചേര്‍ത്തും, പച്ചക്ക് ഉപ-യോ-ഗി-ക്കുന്ന തൈരില്‍ അരിഞ്ഞ് ചേര്‍ത്തും, മോര്വെള്ള-ത്തില്‍ചേര്‍ത്തും, തേങ്ങ-യില്‍ പുതിന അരച്ച്ചേര്‍ത്ത് ചമ്മ-ന്തി-യായും ഉപ-യോ-ഗി-ക്കാ-വു-ന്ന-താ-ണ്.

വേവിച്ച് ഉപ-യോ-ഗി-ക്കുന്ന ഇല-ക്ക-റി-കള്‍

1) മുരി-ങ്ങ-യില:- പോഷ-ക-ങ്ങ-ളുടെ കല-വ-റ-യാണ് മുരി-ങ്ങ-യി-ല.വാത-രോ-ഗ-ങ്ങള്‍, രക്ത-സ-മ്മര്‍ദം,നീര്എന്നിവഇല്ലാ-താ-ക്കു-ന്നു. വ്രണം, വിഷം എന്നിവ ശമി-ക്കാനും നേത്ര-രോ-ഗ-ങ്ങള്‍ക്കുംവളരെ ഫല-പ്ര-ദ-മാ-ണ്. ആസ്ത്മ, കൊള-സ്ട്രോള്‍, രക്ത-കു-റ-വ്, കൈകാല്‍കഴ-പ്പ്, എന്നി-വക്ക്വളരെ നല്ല-താ-ണ്. മുരി-ങ്ങ-യി-ല, കായ, പൂവ് എന്നി-വ നിത്യവും ഭക്ഷ-ണ-ത്തില്‍ ഉപ-യോ-ഗി-ക്കു-ക. കാഴ്ചശക്തി വര്‍ദ്ധിപ്പി-ക്കാന്‍ അതിവിശേ-ഷ-മാ-ണ്.രക്ത-സ-മ്മര്‍ദ്ദ-ത്തിന് മുരി-ങ്ങ-യിലസൂപ്പ് വളരെ ഫല-പ്ര-ദ-മാ-ണ്. മുരി-ങ്ങ-യില തോരന്‍ രുചി-ക-ര-മാ-ണ്. ഉപ്പ് വളരെകുറച്ചേ ഇടാ-വൂ.
2) ചീര-യില:-ധാതുലവ-ണ-ങ്ങള്‍ ചീര-യി-ല-യില്‍ ധാരാളം അട-ങ്ങി-യി-ട്ടു-ണ്ട്. എല്ലാ-വിധ ചര്‍മ്മ-രോ-ഗ-ങ്ങള്‍ ശമി-ക്കു-വാനും ചീര-യില ഉത്ത-മ-മാ-ണ്.രക്ത ശുദ്ധി, രുചി-യി-ല്ലായ്മ, മല-ബ-ന്ധം, ദഹ-ന-ക്കേ-ട്, ദന്ത-രോ-ഗ-ങ്ങള്‍, നാഡീ-രോ-ഗ-ങ്ങള്‍, ലൈംഗീ-ക-രോ-ഗ-ങ്ങള്‍ എന്നി-വയ്ക്കും
അത-്യു-ത്ത-മ-മാ-ണ്.ചീരയ്ക്ക് വിവിധതരം ഗുണ-ങ്ങ-ളു-ണ്ട്. നമ്മുടെ നാട്ടചന്‍റ കാണ-പ്പെ-ടുന്ന കുപ്പ-ചീരവളരെ ഫല-പ്ര-ദ-മാ-ണ്.ത്വക്ക്രോഗ-ങ്ങള്‍ക്ക്ചുവന്ന ചീര-യാണ് വള-രെ നല്ല-ത്.ചീര-യില ജ്യൂസ്ആക്കി കുടി-ക്കു-ന്നത് ത്വക്ക്രോഗ-ങ്ങള്‍ക്ക് വളരെ ഫല-പ്ര-ദ-മാ-ണ്. പച്ചചീരയും മുക-ളില്‍ ഉദ്ദ-രിച്ച രോഗ-ങ്ങള്‍ക്ക് ഫല-പ്ര-ദ-മാ-ണ്. തോര-നായി ഉപ-യോ-ഗി-ക്കു-ന്പോള്‍ ഉപ്പ് കുറച്ചേ ഉപ-യോ-ഗി-ക്കാ-വൂ.
3) തഴു-താ-മ:-നിലത്ത് 2 മീറ്റര്‍ നീളത്തില്‍ പടര്‍ന്ന് പന്ത-ലി-ക്കുന്ന ഔഷ-ധി-യാണ്. ഭാര-തത്തില്‍ വ്യാ-പ-ക-മായി കണ്ടു-വ-രുന്നു. ഹൃദ-യ-ത്തേ-യും, വൃക്ക-യേയും ഉത്തേ-ജി-പ്പി-ക്കുന്ന ഇവ മൂത്ര-വി-സര്‍ജനം ത്വ-രി-ത-പ്പെ-ടു-ത്തു-ന്ന-തിനും, മലത്തെ നന്നായി ഇളക്കിവിടാ-നും, നീര്, ചുമ എന്നിവ ശമി-ക്കു-ന്ന-തിനും സഹാ-യി-ക്കു-ന്നു. തോര-നായി ഉപ-യോ-ഗി-ക്കാന്‍ കൊള്ളാ-വുന്ന ഒരുചെടി-യാണ് തഴു-താമ.
4) ചറുപയര്‍ ഇല:- ധാരാളം അന്നജം അട-ങ്ങി-യി-ട്ടുള്ള ഇല-യാണ് ചെറു- പയര്‍ ഇല. വയ-റി-ള-ക്കം, മഞ്ഞ-പിത്തം, ജ്വ-രം, രക്ത-പി-ത്ത-രോ-ഗ-ങ്ങള്‍, നേത്ര-രോ-ഗ-ങ്ങള്‍, ദഹ-ന-കു-റ-വ്, മൂത്ര -ത-ട-സ്സം, മുല-പ്പാല്‍ ദുഷി-ക്കല്‍ എന്നി-വയ്ക്ക് നല്ല-താ-ണ്. ചെറു-പയര്‍സൂപ്പ് മുല-പ്പാലിന്‍റ വര്‍ദ്ധന-വി-നും, ശുദ്ധി-യാ-ക്കാനും സഹാ-യി-ക്കു-ന്നു. തോരന് നല്ല താണ് ഇതിന്‍റെ ഇല.

0 Comments/
Array Likes
/0 Tweets/in Uncategorized

Categories

Popular
  • കാന്‍സര്‍ പ്രകൃതി ച...March 8, 2013, 9:40 pm
  • ഇലക്കറികള്‍November 4, 2014, 1:51 pm
  • ബാല്യകാല രോഗങ്ങളും പ്രകൃതി...November 4, 2014, 6:23 pm
  • തേനിന്‍റെ ഔഷധ ഗുണവും...November 4, 2014, 6:27 pm
Recent
  • മലബന്ധംApril 14, 2018, 11:30 am
  • മനുഷ്യൻ സസ്യഭുക്കുമല്ല...April 14, 2018, 11:25 am
  • പ്രകൃതിചികിത്സApril 14, 2018, 11:17 am
  • തേനിന്‍റെ ഔഷധ ഗുണവും...November 4, 2014, 6:27 pm
Comments
Tags

Kraftzo

Advertise hereAdvertise here

Recent Comments

    Recent Posts

    • മലബന്ധം
    • മനുഷ്യൻ സസ്യഭുക്കുമല്ല മാംസഭുക്കുമല്ല മിശ്രഭുക്കു തന്നെ
    • പ്രകൃതിചികിത്സ

    Pages

    • Blog
    • Contact
    • Events
    • Products
    • Treatment
    • videos
    • Welcome!
    November 2014
    S M T W T F S
    « Mar   Apr »
     1
    2345678
    9101112131415
    16171819202122
    23242526272829
    30  
    © Copyright - Navajeevan Naturopathy - Powered by Kraftzo